അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യത കാണിച്ച നെറ്റ്ഫ്ലിക്സ് ഡ്രാമ

നെറ്റ്ഫ്ലിക്സിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്രാമ 'അഗ്ലീസ്' കണ്ടിരിക്കുമ്പോൾ ഒരു സീനിൽ മലയാളികൾക്ക് രോമാഞ്ചം വന്നാൽ തീർത്തും സ്വഭാവികം. അതിന് കാരണം കേരളത്തിന്റെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യതയാണ്. ചിത്രം കണ്ട പലർക്കും ഇത് അതിരപ്പിള്ളി തന്നെയാണോയെന്ന് സംശയം ഉണ്ടായിരുന്നു. പിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ റീൽ എത്തിയതോടെ കാര്യങ്ങൾ വ്യക്തമായി.

Content Highlights: Netflix drama Uglies shows Athirappilly Waterfalls