തിരഞ്ഞെടുപ്പ് കമ്മിഷൻ BJPയുടെ പാവ; ജനം തെരുവിലിറങ്ങുക മാത്രം പോംവഴി | Yogendra Yadav
പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും തിരഞ്ഞെടുപ്പു കമ്മിഷനെ പാവയെപ്പോലെ നിയന്ത്രിക്കുകയും ചെയ്യുന്ന വർത്തമാനകാലഘട്ടത്തിൽ നീതിക്കായി ജനം തെരുവിലിറങ്ങുക മാത്രമാണ് മാർഗമെന്ന് രാഷ്ട്രീയപണ്ഡിതനും ജനാധിപത്യപ്പോരാളിയുമായ യോഗേന്ദ്ര യാദവ് പറയുന്നു. മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖം.
