ചതുരത്തിലെ സെലേനയുടെ കുരുട്ടുബുദ്ധി എഴുതാനാണ് ഏറ്റവും ബുദ്ധിമുട്ടിയത് - Vinoy Thomas | Talkies
പുരുഷന്മാരെ മുന്‍നിര്‍ത്തി ലോകം ഭരിക്കുന്നത് സ്ത്രീകളാണെന്നും അതാണ് തന്റെ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നതെന്നും ഏഴുത്തുകാരനും തിരക്കഥാകൃത്തുമായ വിനോയ് തോമസ്. ചുരുളിയും ചതുരവും പാല്‍തൂ ജാന്‍വറും ഉള്‍പ്പെടെയുള്ള തന്റെ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും ചതുരത്തിലെ തിരക്കഥയില്‍ സ്വാസിക അവതരിപ്പിച്ച കേന്ദ്രകഥാപാത്രം സെലേന എങ്ങനെ പെരുമാറുമെന്ന് എഴുതാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്നും വിനോയ് പറയുന്നു. ചിത്രത്തിലെ മറ്റൊരു അഭിനേത്രിയായ ഗീതി സംഗീതയ്‌ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ സിനിമാ വിശേഷങ്ങളുമായി വിനോയ് തോമസ്.
Content Highlights: Vinoy Thomas, chathuram movie, geethi sangeetha, actress swasika, talkies, churuli, paltu janwar