ട്രംപ് അധികാരത്തിലുണ്ടെങ്കിൽ ചൈന മാനിപുലേറ്റ് ചെയ്ത് കാര്യങ്ങൾ നടത്തും – ഡോ കെഎൻ രാഘവൻ

അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ട്രംപിന്, രണ്ടുവർഷം തികയുംമുമ്പേ ജനങ്ങൾ നൽകിയിരിക്കുന്ന തിരിച്ചടി എന്തിന്റെ സൂചനയാണ്? അമേരിക്കയ്ക്ക് ട്രംപിസം മടുത്തുവെന്നതിന്റെ തെളിവായി ഈ ജനവിധിയെ കണക്കാക്കാൻ സാധിക്കുമോ? ഇനിയെന്തായിരിക്കും ട്രംപിന്റെ ഭാവി? മിഡ് ടേം തിരഞ്ഞെടുപ്പിലെ ജനവിധി ലോകക്രമത്തെ എങ്ങനെ ബാധിക്കും.

Content Highlights: Donald Trump’s “Make America Great Again” promise faces a major electoral test in the US Midterm Elections