എങ്ങനെ ഒളിച്ചോടാൻ പാടില്ലെന്ന് 'ത്രിശങ്കു' കണ്ട് പഠിക്കാം | Anna Ben | Fahim Safar | Thrishanku
എങ്ങനെ ഒളിച്ചോടാൻ പാടില്ലെന്ന് കമിതാക്കൾക്ക് കാണിച്ചുകൊടുക്കുന്ന ചിത്രമാണ് 'ത്രിശങ്കു'വെന്ന് അന്ന ബെൻ. അർജുൻ അശോകൻ നായകനാകുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ അടിമുടി ത്രിശങ്കുവാണെന്നും അന്ന പറഞ്ഞു. ചിത്രത്തിലെ സഹതാരം ഫാഹിം സഫറിനൊപ്പം മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ സംസാരിക്കുകയായിക്കുകയായിരുന്നു അവർ.
Content Highlights: Thrishanku Movie Anna Ben Interview