ഞാൻ പ്രതീക്ഷിച്ചില്ല, സതീശൻ ഇത്രയും പെർഫോം ചെയ്യുമെന്ന് | Thiruvanchoor Radhakrishnan

ബാലഗോപാൽ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഏറെ ജനശ്രദ്ധയാകർഷിച്ച നിയമസഭാ സെഷന് ശേഷം മാതൃഭൂമി ഓപ്പൺഹാർട്ടിൽ തിരുവഞ്ചൂർ മനസ്സ് തുറക്കുന്നു

Content Highlights: Speaker Thiruvanchoor Radhakrishnan addresses the controversial statement made by Balagopal., Criticism regarding the conduct towards Chief Minister Pinarayi Vijayan., Exclusive insights from the post-assembly session interview on Mathrubhumi.