സിനിമയില്‍ എത്തിയിട്ട് 28 വര്‍ഷം, പെര്‍ഫോം ചെയ്യാന്‍ സ്പേസ് കിട്ടുന്നത് ഇപ്പോഴാണ് - ഷാജു ശ്രീധർ
സിനിമയില്‍ എത്തിയിട്ട് 28 വര്‍ഷം ആയെങ്കിലും ഒരു നടന് എന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ സ്പേസ് കിട്ടുന്നത് 'തീപ്പൊരി ബെന്നി'യിലാണെന്ന് നടന് ഷാജു ശ്രീധര്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കരിയറിലെ ബെസ്റ്റ് എന്ന് പറയാന്‍ കഴിയുന്ന ക്യാരക്ടറിനായി കാത്തിരിക്കുകയാണെന്നും ഷാജു പറയുന്നു. അര്ജുന് അശോകന് നായകനായെത്തുന്ന 'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നായിക ഫെമിന ജോര്‍ജിനൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ ഷാജു ശ്രീധര്‍.
Content Highlights: Theeppori Benny, femina george, shaju sreedhar, minnal murali heroine, talkies, arjun ashokan