പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk
ജനപ്രിയനായകൻ പൃഥ്വിരാജ് കടുവാക്കുന്നേൽ കുര്യാച്ചനായി വേഷമിട്ട കടുവ തിയേറ്ററുകൾ നിറഞ്ഞോടിയപ്പോൾ ആരാധകർ നെഞ്ചേറ്റിയ ഒരു പാട്ടുണ്ട്. ചടുലതാളത്തിനൊപ്പിച്ച് നാടൻ പാട്ടിന്റെ വരികൾ കോർത്തിണക്കിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനം ഞൊടിയിടയ്ക്കുള്ളിലാണ് യൂട്യൂബിൽ തരംഗമായത്. കേൾവിക്കാരെ ഇളക്കിമറിച്ച ഈ പാട്ട് പാടിത്തിമിർത്തത് സോൾ ഓഫ് ഫോക്ക് എന്ന ബാൻഡാണ്. ബാൻഡിന്റെ ക്യാപ്റ്റൻ അതുൽ നറുകരയുൾപ്പെടുന്ന അംഗങ്ങൾ നിനച്ചിരിക്കാതെ സംഭവിച്ച സിനിമ എൻട്രിയെക്കുറിച്ച് സംസാരിക്കുന്നു.
Content Highlights: Soul of Folk Band, Kaduva Movie, Athul Narukara, Jakes Bejoy, Prithviraj Sukumaran