അടവുകൾ അവസാനിക്കുന്നില്ല; 'ഭാരത സർക്കസ്' വിശേഷങ്ങളുമായി മേഘയും സരിതയും | Talkies

സമകാലിക ഇന്ത്യയില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ് സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന 'ഭാരത സര്‍ക്കസ്' എന്ന ചിത്രത്തിലും പറയുന്നതെന്ന് നടി സരിത കുക്കു. പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രം പോലീസ്, ഭരണകൂട വ്യവസ്ഥകള്‍ മുഖ്യധാരയില്‍ ഇല്ലാത്ത മനുഷ്യരുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്നാണ് പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ നടി മേഘ ആന്‍ തോമസിനൊപ്പം സരിത.

Content Highlights: Bharatha Circus movie, Megha Ann Thomas, Saritha kukku, Sohan Seenulal, talkies, investigation drama