കാണാപ്പാഠം പഠിക്കലല്ല പുതിയ കാലത്തെ ക്വിസ്സിങ് -സ്‌നേഹജ് ശ്രീനിവാസ്
രണ്ടു പതിറ്റാണ്ടോളമായി ആയിരത്തിലേറെ വേദികളില്‍ ക്വിസ് മത്സരങ്ങള്‍ നടത്തിയ, വിവരവും വിനോദവും സമന്വയിപ്പിച്ച ചോദ്യങ്ങള്‍ കൊണ്ട് മത്സരാര്‍ഥികളെയും കാണികളെയും ഒരു പോലെ അമ്പരപ്പിക്കുന്ന, ക്വിസ് മാന്‍ ഓഫ് കേരള എന്നറിയപ്പെടുന്ന കോഴിക്കോട്ടുകാരന്‍- സ്‌നേഹജ് ശ്രീനിവാസ്. ഇന്റര്‍നാഷനല്‍ ക്വിസ്സിങ്ങ് അസോസിയേഷന്‍ ഏഷ്യയുടെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളുടെയും സാരഥിയായി മറ്റൊരു വിജ്ഞാനവിപ്ലവ ദൗത്യത്തിലാണ് ഇപ്പോള്‍ സ്‌നേഹജ്. ക്വിസ്സിങ്ങിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും ഇതുവരെയുള്ള ക്വിസ് യാത്രയെക്കുറിച്ചും സംസാരിക്കുകയാണ് സ്‌നേഹജ് ശ്രീനിവാസ്
Content Highlights: Snehaj Srinivas, Quiz man of Kerala Shares Insights on Quizzing's Evolution and Future