'നാക്കിന് എല്ലില്ലാതെ പറയുന്നവരുടെ മുഖമടച്ചൊന്നു കൊടുത്താൽ മതി' - ഷെെൻ ടോം ചാക്കോ | Yours Truly

ഒരുപാട് തവണ സമൂഹത്തിന്റെ വിചാരണ നേരിടേണ്ടി വന്ന നടനാണ് ഷൈൻ ടോം ചാക്കോ. കേസും മറ്റുമായി ജീവിതം വഴിമാറിയ ഘട്ടത്തിൽ സിനിമയിൽ നെഗറ്റീവ് വേഷങ്ങളെങ്കിലും ചെയ്യാമല്ലോ എന്ന തോന്നലാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് പറയുന്നു ഷൈൻ. പബ്ലിക് ഇമേജിനെ ഭയക്കുന്നില്ലെങ്കിലും താൻ കാരണം കൂടെ നിൽക്കുന്നവർ വേദനിക്കേണ്ടി വരുന്നത് കാണുമ്പോൾ കുറ്റബോധം തോന്നാറുണ്ടെന്ന് സമ്മതിക്കുന്നു. ജീവിതത്തെക്കുറിച്ച്, ജീവിത പങ്കാളിയെക്കുറിച്ച്, പൊതുവേദികളിൽ വിചിത്രമായി പെരുമാറുന്ന ഷൈനിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ Yours Truly യിൽ മനസ് തുറക്കുന്നു.

Content Highlights: yours truly interview with actor shine tom chacko