'നിരന്തരം യുദ്ധം, ആ യാത്ര കഠിനമെങ്കിലും എന്റെ രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു'

സംഗീതത്തിന് അതിര്‍വരമ്പുകളില്ല എന്ന് പറയാറുണ്ട്. അത്തരത്തില്‍ രാജ്യത്തിന്റെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാള സിനിമയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് സന മൂസ എന്ന പലസ്തീനി ഗായിക. ആടുജീവിതത്തിലൂടെ റഹ്‌മാന്‍ സംഗീതത്തിലൂടെ മലയാള സിനിമയുടെ ഭാഗമാവുന്ന സന്തോഷം സന പങ്കുവയ്ക്കുന്നു.

Content Highlights: Sana Moussa's interview