മുങ്ങിയ കപ്പൽ തിരിച്ചെടുക്കുക എളുപ്പമല്ല, ആഴക്കടലിലെ ജോലി ജീവൻമരണക്കളി | Interview

ആഴക്കടലിൽ വിദഗ്ധരായ ഡൈവർമാർ ​ദിവസങ്ങളോളം ചിലവഴിച്ച് വേണം തകർന്ന കപ്പലിനെ മുകളിലെത്തിക്കാൻ. മനുഷ്യന്റെ ശാരീരിക അവസ്ഥകൾക്ക് ഒട്ടും യോജിക്കാത്ത ആഴക്കടലിൽ മുങ്ങിയുള്ള സാൽവേജ് ജോലികളിൽ ദീർഘനാളത്തെ പരിചയമുള്ള തോമസ് എബ്രഹാം പോളക്കാട്ടിൽ ഒരു ഡൈവിങ് വിദ​ഗ്ധൻ കൂടിയാണ്. ആഴക്കടലിലെ ജോലികളേക്കുറിച്ചും, ദിവസങ്ങൾ വരെ കടലിന് അടിയിൽ കഴിയുന്ന മുങ്ങൽ വിദ​ഗ്ധരേക്കുറിച്ചും, അവർ ചെന്നു പെട്ടേക്കാവുന്ന അപകടങ്ങളേക്കുറിച്ചും അദ്ദേഹവുമായി നടത്തിയ ദീർഘ സംഭാഷണം. ഒപ്പം ഡൈവിങ്ങിന്റെ സാങ്കേതിക വശങ്ങളേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കടലിന്റെ അടിത്തട്ടിൽ മുങ്ങിപ്പോയ കപ്പൽ എങ്ങനെ മുകളിൽ എത്തിക്കുമെന്നും വിശദീകരിക്കുന്നു. 

Content Highlights: Expert divers spend days in the deep sea to salvage sunken ships from the ocean floor — a task that challenges the limits of human physical and mental endurance. In an in-depth conversation, seasoned diver Thomas Abraham Pollakattu shares his experiences of working in these extreme underwater conditions. He explains the technical aspects of deep-sea diving, the dangers divers may face, and the process of bringing a wrecked vessel back to the surface.

Content Highlights: Thrilling Dive into Danger A Salvage Experts Story of sea life Shipwrecks