നടിമാരുടെ സൗന്ദര്യ സങ്കല്‍പത്തെ പൊളിച്ചെഴുതിയത് സായ് പല്ലവിയാണ് - പ്രഗ്യ നാഗ്ര | Talkies
'നദികളില്‍ സുന്ദരി യമുന' എന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലൂടെ കന്നഡയും പറഞ്ഞ് മലയാളികളുടെ പ്രിയങ്കരിയായി മാറുകയാണ് നടി പ്രഗ്യ നാഗ്ര. കഴിഞ്ഞ ഒന്നര വര്‍ഷമായാണ് മലയാള സിനിമ കാണാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ മലയാളത്തിലെ മിക്ക താരങ്ങളുടേയും ഫാനാണെന്നും താരം പറയുന്നു.
സിനിമയിലെ നടിമാരുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതിയ നടിയായിരുന്നു സായ് പല്ലവിയെന്നും ബോഡി ഷെയിപ്പല്ല മലയാളത്തില്‍ താരങ്ങളെ നിര്‍ണയിക്കുന്നതെന്നും താരങ്ങളുടെ പെര്‍ഫോമന്‍സാണെന്നും പ്രഗ്യ പറയുന്നു. സിനിമാ വിശേഷങ്ങളുമായി പ്രഗ്യ നാഗ്ര മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.
Content Highlights: pragya nagra, nadikalil sundari yamuna, sai pallavi, talkies, dhyan sreenivasan