ഹെൽമെറ്റില്ലായിരുന്നെങ്കിൽ ശബരിമല കയറിയ യുവതിയുടെ തല തകർന്നേനെ-ഡിജിപി എസ്.ശ്രീജിത്ത്
ഒരു സാധാരണ വിദ്യാർഥിയിൽനിന്ന് കഠിനപരിശ്രമം വഴി ഐപിഎസ് നേടി ഡിജിപി പദം വരെ എത്തിയ എസ്. ശ്രീജിത്ത് തന്റെ ജീവിതകഥ തുറന്നുപറയുന്നു. പതിനാറാം വയസ്സിൽ മൂകാംബികയിൽ പോയി കാടിനകത്ത് രണ്ടാഴ്ച ഏകാന്തവാസം നടത്തിയത് മുതൽ ബോംബേറിൽ പരിക്കേറ്റ സർവീസ് കാലം, സസ്പെൻഷന് പിന്നിലെ കാരണങ്ങൾ, ശബരിമല യുവതീപ്രവേശന കാലയളവിലെ പ്രതിസന്ധികൾ തുടങ്ങി ജീവിതത്തിലെ നിർണായകഘട്ടങ്ങളും അദ്ദേഹം ഓപ്പൺ ഹാർട്ടിൽ പങ്കുവെയ്ക്കുന്നു. വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിലായിരിക്കുമെന്നും ഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കുന്നു.
Content Highlights: s sreejith journey from an average student to an IPS officer and the rank of DGP through hard work