ജിയോ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണോ? വില ന്യായമാണോ? | IPO Watch | Ft. Nikhil Gopalakrishnan

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യുമായി Jio Platforms എത്തുകയാണ്. ജിയോ ഐ.പി.ഒ.യിൽ അപേക്ഷിക്കണോ? 1,119 രൂപ വരെ വിലയുള്ള Jio ഓഹരികൾ നിക്ഷേപത്തിന് അനുയോജ്യമാണോ? ലിസ്റ്റിങ്ങിൽ ലാഭം പ്രതീക്ഷിക്കാമോ? എന്തൊക്കെ റിസ്കുകളുണ്ട്?

Reliance Jio Platforms IPO-യുടെ സാധ്യതകളും വെല്ലുവിളികളും നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഓഹരി വിപണി വിദഗ്ധനും പെന്റാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ.യുമായ നിഖിൽ ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.

Content Highlights: Jio Platforms is launching India's largest IPO. Share price expectations up to Rs 1,119. Expert Nikhil Gopalakrishnan from Pentad Securities analyzes opportunities and risks. Guidance on listing gains and whether retail investors should apply.