ബോണസിന്റെ മീതേ ബോണസാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് | Saiju Kurup Interview

തീയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന 'രജനി' സിനിമയുടെ വിശേഷങ്ങളുമായി അഭിനേതാക്കളായ സൈജു കുറുപ്പ്, പ്രിയങ്ക സായി, സംവിധായകന്‍ വിനില്‍ സ്‌കറിയ വര്‍ഗീസ് എന്നിവര്‍ മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.

Content Highlights: rajni movie cast, rajni director vinil scariah varghese, saiju kurup, priyanka sai, talkies