ഇത്രയും സ്റ്റൈലിഷ് ആയ കഥയും കഥാപാത്രവും ഞാൻ മുൻപ് ചെയ്തിട്ടില്ല- റഹ്‌മാൻ
നാല് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടൻ റഹ്‌മാൻ നായകനായെത്തുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ് 'സമാറ'. ഒരു ഹോളിവുഡ് സിനിമ ഫീൽ കൊണ്ട് വന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധ നേടിയിരുന്നു. കുളു- മണാലിയിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു പൂർത്തിയാക്കിയ 'സമാറ' പ്രദർശനത്തിന് എത്തുന്ന വേളയിൽ നടൻ റഹ്‌മാനൊപ്പം സംവിധായകൻ ചാൾസ് ജോസഫ്, നിർമാതാവും നടനുമായ ബിനോജ് എന്നിവർ വിശേഷങ്ങൾ പങ്കുവെക്കുന്നു.
Content Highlights: Actor Rahman, Samara Malayalam movie