പ്രാവ് സ്ത്രീകൾ കണ്ടിരിക്കേണ്ട സിനിമ| Talkies

പുതുമുഖമായി സിനിമയിൽ തുടക്കം കുറിക്കുന്ന ആദർശ് രാജിനും ആദ്യമായി നായിക വേഷത്തിൽ എത്തുന്ന  യാമി സോനക്കും കരിയറിൽ പ്രാവ് എന്ന ചിത്രം പുതിയ തുടക്കം ആകും എന്ന് പറയുകയാണ് ഇരുവരും. പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി സംവിധാനം ചെയ്തു പുറത്തിറങ്ങുന്ന ചിത്രമാണ് പ്രാവ്. ചിത്രത്തിന്റെ വിശേഷങ്ങൾ  മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം പങ്കുവയ്ക്കുകയാണ്  ആദർശും യാമിയും.

Content Highlights: Pravu movie Actors about their experience and Movie