നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു നടൻ ഷറഫുവിന് വേണ്ടി ഈ സിനിമയിൽ ഒരു ഷോട്ട് അഭിനയിച്ചിട്ടുണ്ട്
"നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു നടൻ ഷറഫുവിന് വേണ്ടി ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒരു മുഴുനീള വേഷം ചെയ്യാൻ പോലും എളുപ്പം കിട്ടാത്ത നടനാണ് ഷറഫുവിന് വേണ്ടി മാത്രം ഒരു ഷോട്ടിൽ അഭിനയിച്ചിട്ടുള്ളത്. ഈ സിനിമയുടെ സസ്പെൻസിൽ പ്രധാനപ്പെട്ടതും അതാണ്". പറയുകയാണ് നടൻ വിനയ് ഫോർട്ട്. നടൻ ഷറഫുദ്ധീൻ ആദ്യമായി നിർമിക്കുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയുടെ വിശേഷങ്ങളുമായി വിനയ്, ഷറഫുദ്ധീൻ, പ്രസീത, സംവിധായകൻ പ്രനീഷ് വിജയൻ.
Content Highlights: Actor Vinay Forrt revealed that an unexpected big star appears for just one shot in Pet Detective, Sharafudheen’s debut production