PCOS, PMOS വെറുമൊരു ഹോർമോൺ പ്രശ്‌നമല്ല, കരുതിയിരിക്കണം | Dr. Indira M

പി.സി.ഒ.എസിനെ വെറുമൊരു ഹോർമോൺ പ്രശ്നം എന്നുമാത്രം കണക്കാക്കിയിരുന്നവർ ഏറെയാണ്. ഇതിനിടയിലേക്കാണ് ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങളോടെ ജീവിക്കുന്നുവെന്ന് അർഥംവരുന്ന പി.എം.ഒ.എസ് എന്ന പേരുമാറ്റംവന്നത്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നത് പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്നായി മാറിയതിനെ അത്ര നിസ്സാരമായി കണക്കാക്കാനാവില്ല. ഗുരുതരമായേക്കാവുന്ന ശാരീരിക പ്രശ്നങ്ങളുടെ മുന്നറിയിപ്പുകൂടിയാണ് ഇതിലൂടെ അർഥമാക്കുന്നത്. പി.എം.ഒ.എസിനേക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട്ടെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ഇന്ദിര എം.

Content Highlights: PCOS has evolved to be understood as Polyendocrine Metabolic Ovarian Syndrome (PMOS)., It is not just a simple hormonal issue but a collection of serious health problems., Serves as a warning sign for potentially severe physical health complications., Expert insights and precautions provided by consultant gynecologist Dr. Indira M.