തുറന്നുപറച്ചിലുകൾ കാരണം എന്നെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് | Parvathy

ജീവിതത്തിൽ യാതൊരുവിധ പരാതികളും ഇല്ല. എനിക്ക് ആശങ്കകൾ ഇല്ല, മനോഹരമായ ഒരു ജീവിതമാണ് ലഭിച്ചിരിക്കുന്നത്. നല്ല അച്ഛന്റെ മകനായി ജനിച്ചു, സിനിമയിൽ ഇപ്പോ 50 വർഷത്തിനോട് അടുത്ത് ആവാൻ പോകുന്നു, മറ്റുള്ളവരെക്കൊണ്ട് കുറ്റം പറയിക്കാത്ത വിധത്തിൽ ജീവിക്കുന്ന രണ്ടു മക്കളും എനിക്കുണ്ട്. ഇത്രയൊക്കെ പോരെ... പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ വിജയരാഘവൻ. പ്രഥമദൃഷ്ട്യ കുറ്റക്കാർ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആയി നടി പാർവതിക്കും നടൻ മാത്യു തോമസിനും ഒപ്പം വിജയരാഘവൻ ടോക്കിസിൽ ചേരുന്നു

Content Highlights: Actor Vijayaraghavan reflects on his content and peaceful life nearing 50 years in cinema. Discusses his children and personal contentment without grievances. Promotes his latest movie 'Prathamadrushtya Kuttakaar' along with Parvathy and Mathew Thomas.