'തൃശൂരുകാർക്ക് എപ്പോഴും ഞാൻ പത്‌മേച്ചിയാണ്; മത്സരിക്കുന്നെങ്കിൽ അതിവിടെ മാത്രം'
തൃശൂരിൽ മത്സരിക്കാൻ ഉറച്ച് പത്മജ വേണുഗോപാൽ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയും രാഹുൽ മാങ്കൂട്ടം വിവാദത്തെപ്പറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിൽ മനസ്സ് തുറക്കുകയാണ് പത്മജ വേണുഗോപാൽ.
Content Highlights: Interview with Padmaja Venugopal