സുനിൽ സുഖദ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ... ഹാസ്യരസ പ്രധാനം 'പടച്ചോനേ ഇങ്ങള് കാത്തോളീ'
നിരവധി നർമ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന് പറയുകയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന നടന്മാരായ നിർമൽ പാലാഴിയും സുനിൽ സുഖദയും. ഹരീഷ് കണാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ സിനിമയുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയായിരുന്നു ഇരുവരും.
Content Highlights: Padachone Ingalu Kaatholee, Sunil Sukhada, Nirmal Palazhi Interview