'പ്രായം കൂടിയ പെണ്ണും പ്രായം കുറഞ്ഞ ആണും; വിവാഹത്തെപ്പറ്റിയുള്ള ബോധവത്കരണമല്ല 'പാലും പഴവും'
വയസ് കൂടിയ പെണ്ണും വയസ് കുറഞ്ഞ ആണും തമ്മിലുള്ള വിവാഹത്തെപ്പറ്റിയുള്ള ബോധവത്കരണമല്ല 'പാലും പഴവും' പറയുന്നതെന്ന് മീര ജാസ്മിന്‍. ആ പ്രണയത്തിലെ തമാശയും, ആ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോവുന്നു എന്നൊക്കെയാണ് സിനിമ പറയുന്നത്. കഥ കേട്ടപ്പോഴേ ഞാന്‍ എക്‌സൈറ്റഡായെന്നും മീര പറയുന്നു. ക്യൂരിയോസിറ്റിയും റിലേറ്റബിലിറ്റിയുമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് പറയുകയാണ് നായകന്‍ അശ്വിന്‍.
പാലും പഴവും എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ മീരാ ജാസ്മിന്‍ അശ്വിന്‍ ജോസ്, അശോകന്‍, നിഷ സാരംഗ് എന്നിവര്‍ മാതൃഭൂമി Talkies-ല്‍.
Content Highlights: paalum pazhavum movie interview meera jasmine aswin jose ashokan nisha sarang