തിമിംഗിലകുഞ്ഞുങ്ങൾ പാലുകുടിക്കുന്നതെങ്ങനെ, കടലിലെ അദ്ഭുത കഥകളുമായി marine biologist
ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മൾ അറിഞ്ഞിട്ടില്ല. സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങൾ, തിമിംഗിലത്തേക്കാൾ വലിയ ജീവികൾ, കടൽ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈൻ ബയോളജിസ്റ്റും കുഫോസ് വൈസ്ചാൻസലറുമായ ഡോ. എ. ബിജുകുമാർ.
Inshort: Marine biologist Dr. A. Bijukumar reveals the unexplored depths of the ocean, sharing incredible facts about marine life and unknown creatures.
Content Highlights: The Ocean's Unexplored Depths: A Marine Biologist Reveals Astonishing Discoveries