കോടിയേരി ബാലകൃഷ്ണന്റെ മനഃസാക്ഷി; മുൻ അഡി.പ്രൈവറ്റ് സെക്രട്ടറി എം.രാഘവൻ മനസ്സ് തുറക്കുന്നു|Open Heart
ഇരുപതിലേറെ വർഷത്തോളം സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിഴലായും മനഃസാക്ഷിയായും കൂടെയുണ്ടായിരുന്ന ആളാണ് മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം.രാഘവൻ. കോടിയേരിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ, സൗമ്യമായ പെരുമാറ്റം, അന്തിമ നാളുകളിലെ ഓർമ്മകൾ, തിരുവനന്തപുരത്തെ പൊതുദർശനം സംബന്ധിച്ച ചർച്ചകൾ, സി.പി.ഐ.(എം) പാർട്ടി ബന്ധം എന്നിവയെക്കുറിച്ചെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുകയാണ് അദ്ദേഹം.
Content Highlights: M. Raghavan served as Kodiyeri Balakrishnan's additional private secretary for over 20 years. Insights into Kodiyeri's political strategies and gentle demeanor. Memories from Kodiyeri's final days and public viewing discussions in Thiruvananthapuram. Deep association and dynamics with the CPI(M) party.