ഒരു പാട്ടുകാരനെയും മുന്നില്‍ കണ്ട് കമ്പോസ് ചെയ്യാറില്ല - എം.ജയചന്ദ്രന്‍

മൂന്ന് പതിറ്റാണ്ടായി മലയാള ചലച്ചിത്ര സംഗീതലോകത്തെ നിറസാന്നിധ്യമാണ് എം ജയചന്ദ്രന്‍. കര്‍ണാടക സംഗീതജ്ഞനാകാന്‍ കൊതിച്ച കൗമാരക്കാരനില്‍ നിന്ന് പിന്നണി ഗായകനായി മലയാളസിനിമയിലെത്തി സംഗീതസംവിധായകനായി യാത്ര തുടരുകയാണ് അദ്ദേഹം. 11 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. അതില്‍ ഒന്‍പതെണ്ണം സംഗീതസംവിധാനത്തിന്, ഒന്ന് മികച്ച ഗായകനും മറ്റൊന്ന് പശ്ചാത്തല സംഗീതത്തിനും. സംസ്ഥാന തലത്തില്‍ നേടിക്കൊടുത്തത് 17 ആലാപന പുരസ്‌കാരങ്ങള്‍...പിന്നിട്ട വഴിയില്‍ തന്നെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഇനിയുമേറെ. 30 വര്‍ഷം നീണ്ട സിനിമായാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു

Content Highlights: m jayachandran interview yours truly