'സ്തുതി' ചെയ്യുന്നതിന് മുൻപ് സ്വയം കാലുതല്ലിയൊടിച്ചാലോ എന്ന് വരെ ചിന്തിച്ചു'
വലിയൊരു കാലയളവിൽ ആരും എന്നെ സിനിമയിലേക്ക് വിളിച്ചില്ല, പിന്നെ വിളിക്കുന്നത് എന്റെ ഭർത്താവാണ് അമൽ നീരദ്, ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ തന്നെ ഈ വേഷം ചെയ്യണമെന്ന് അമൽ ശഠിച്ചു.. ഏതാണ്ട് പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന ജ്യോതിർമയിയുടെ വാക്കുകൾ.. അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ വിശേഷങ്ങളുമായി ജ്യോതിർമയിക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, സൃന്ദ, വീണ എന്നിവർ Talkiesൽ
In Short | After a significant break, actress Jyothirmayi returns to cinema with Amal Neerad's film Bougainvillea. She shares that the call to act came from her husband, leading to some tension, but she was determined to take on the role. She appears alongside Kunjacko Boban, Sharafudheen, Srinda, and Veena in this exciting comeback.
Content Highlights: kunchacko boban sharafudeen srinda jyothirmayi veena bougainvillea interview