മുത്തമ്മ, നങ്കക്കുട്ടി പിന്നെ അച്യുതൻ (ഇത്തിരി ആഢ്യനാണ്) | Kumari | Talkies
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന കുമാരിയുടെ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങളായ സുരഭി ലക്ഷ്മി, തൻവി റാം, നിർമാതാവും നടനുമായ ജിജു ജോൺ എന്നിവർ മാതൃഭൂമി ഡോട് കോം 'Talkies' ൽ
Content Highlights: kumari movie crew surabhi lekshmi tanvi ram giju john interview