'കഥാപാത്രമായി മാറിയെന്ന് പറയുന്നത് മണ്ടത്തരം; 46 വര്‍ഷം മുമ്പുവന്ന എത്ര പേരുണ്ട് ഇന്നും സിനിമയില്‍?'

.
.

കഥാപാത്രമായി മാറിയെന്ന്‌ ഒരു അഭിനേതാവ് പറയുന്നത് മണ്ടത്തരമായാണ് തനിക്ക് തോന്നുന്നതെന്നും നമ്മളെന്ന ക്യാന്‍വാസിലേക്ക് കഥാപാത്രത്തെ എത്തിക്കുന്നതാണ് ശരിയെന്നാണ് തന്റെ വിശ്വാസമെന്നും നടന്‍ വിജയരാഘവന്‍. പാട്ടുകാരനാവാന്‍ ആഗ്രഹിച്ച് നടനായിത്തീര്‍ന്ന അനുഭവമാണ് അശോകന് പറയാനുള്ളത്. ഏറ്റവും പുതിയ ചിത്രമായ കിഷ്‌കിന്ധാകാണ്ഡത്തിന്റെ വിശേഷങ്ങളുമായി ഇരുവരും, ഒപ്പം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും Talkies-ല്‍

Content Highlights: kishKindha kaandam movie team vijayaraghavan and ashokan Interview