പരസ്യത്തിന്റെ സംഗീതവും സിനിമാസംഗീതവും രണ്ടും രണ്ടാണ്- കൈലാസ് മേനോൻ അഭിമുഖം

പരസ്യമേഖലയിൽ നിന്നും സിനിമാമേഖലയിലേക്ക് കുതിച്ചുചാട്ടം നടത്തിയ സം​ഗീതസംവിധായകനാണ് കൈലാസ് മേനോൻ. 11 വർഷങ്ങൾക്ക് മുൻപ് 'പകർന്നാട്ടം' എന്ന ചിത്രത്തിന് പശ്ചാത്തല സം​ഗീതം ചെയ്തുകൊണ്ടാണ് അദ്ദേ​ഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 'തീവണ്ടി'യിലെ 'ജീവാംശമാ'യും 'മെമ്പർ രമേശനി'ലെ 'അലരേ'യും 'വാശി'യിലെ 'യാതൊന്നും പറയാതെ 'രാവേ'യുമൊക്കെ  എത്രകേട്ടാലാണ് നമുക്ക് മതിവരിക? കൈലാസ് മനസ്സുതുറക്കുന്നു.

Content Highlights: kailas menon interview music journey theevandi vashi movie songs