'മകന് വണ്ടി നൽകിയത് ഗുരുതര പിഴവ്; ജഡ്ജിമാർ പോലീസ് സ്റ്റേഷനിൽ പോകുന്നത് പെരുമാറ്റച്ചട്ട ലംഘനം'

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വണ്ടിയോടിച്ച പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ പിതാവായ ജഡ്ജിയുടെ നടപടികളെയും പോലീസിന്റെ പക്ഷപാതിത്വത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രായപൂർത്തിയാകാത്ത മകന് ആഡംബര വാഹനം നൽകിയതു മുതൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധികാരം ഉപയോഗിക്കാൻ ശ്രമിച്ചത് വരെയുള്ള കാര്യങ്ങളിൽ ജഡ്ജിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Content Highlights: Justice Kemal Pasha severely criticized the judge for providing a luxury vehicle to a minor. Visiting the police station to exert influence was termed a serious violation of conduct. Allegations of police bias in the Cheranalloor accident case were highlighted. Exclusive reaction given to Mathrubhumi.