പതിനാല് കൊല്ലത്തെ ഞങ്ങളുടെ യാത്രയാണ് 'ഗോളം' | Talkies

മലയാളത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ ഗണത്തിലേക്കാണ് ഗോളം എന്ന ചിത്രവുമായി പുതുമുഖങ്ങളായ സംജാദും പ്രവീണും എത്തുന്നത്. ഇരുവർക്കുമൊപ്പം ചിത്രത്തിലെ നായകൻ രഞ്ജിത്തും ഗോളത്തിന്റെ വിശേഷങ്ങളുമായി Talkies ൽ ചേരുന്നു

Content Highlights: interview with golam movie team