വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly
മോട്ടിവേഷൻ നൽകുന്ന മോഡേൺ നായികയെന്ന വിമർശനം കാര്യമാക്കാറില്ലെന്ന് നടി ഐശ്വര്യലക്ഷ്മി. പൊന്നിയിൽ സെൽവനിലൂടെ പാൻ ഇന്ത്യൻ താരം എന്ന ഇമേജിലേക്കെത്തിയ ഐശ്വര്യ തന്റെ സിനിമാ യാത്രയെക്കുറിച്ചും താരപ്രതിഫലത്തെ ചൊല്ലിയുള്ള ചർച്ചകളിലുള്ള പ്രതികരണവും പുതിയ സിനിമയുടെ വിശേഷങ്ങളും മാതൃഭൂമി ഡോട് കോം Yours Trulyയിൽ ങ്കുവയ്ക്കുന്നു
Content Highlights: Interview with Aishwarya Lekshmi on ponniyin selvan kumari new movies