ശോഭയുടെ മരണം വല്ലാത്ത ഷോക്കായി; അന്നെല്ലാം ഞങ്ങള്‍ ഒന്നിച്ചായിരുന്നു | Interview with Jalaja & Devi

മലയാളത്തിന്റെ ദു:ഖപുത്രി..ജലജ എന്ന നടിയെ തിരിച്ചറിയാൻ മറ്റ് വിശേഷണങ്ങൾ ആവശ്യമില്ല. ശാലിനി എന്റെ കൂട്ടുകാരിയിലെ അമ്മുവായും യവനികയിലെ രോഹിണിയായും, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ ശാരി ടീച്ചറായുമൊക്കെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത ജലജ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയിരിക്കുന്നു. അമ്മയുടെ പാത പിന്തുടർന്ന് മകൾ ദേവിയും മലയാള സിനിമയിലേക്ക് ചുവടുവച്ചു കഴിഞ്ഞു. സിനിമാ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു

Content Highlights: Actress Jalaja, Daughter Devi