'എന്റെ ശബ്ദം നെഗറ്റീവ് ആണെന്ന് പറഞ്ഞ അതേ സംവിധായകന്‍ അതെന്റെ ഭാഗ്യമാണെന്ന് മാറ്റി പറഞ്ഞു'

മലയാളത്തിന് ഏറെ പ്രിയപ്പെട്ട കാളിദാസ് ജയറാം, കൈദി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനായി മാറിയ അര്‍ജുന്‍ ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ച പോര്‍ എന്ന ആക്ഷന്‍ ഡ്രാമ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ദാസ് & ദാസ് Talkies ല്‍
 

Content Highlights: interview of Kalidas Jayaram and Arjun Das