സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുകയല്ല എന്റെ ലക്ഷ്യം - Dr. Biju | Adrishya Jalakangal | Talkies

സിനിമയില്‍ സമത്വം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. കൊമേഴ്‌സ്യല്‍ സിനിമകളോട് തനിക്ക് മുഖംതിരിവില്ലെന്നും തന്റെ ലക്ഷ്യം സിനിമയില്‍ നിന്നും കോടികള്‍ ഉണ്ടാക്കുക എന്നതല്ലെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത 'അദൃശ്യ ജാലകങ്ങള്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡോ. ബിജു മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.

Content Highlights: dr biju interview, adrishya jalakangal, tovino thomas, talkies, nimisha sajayan, indrans