'അത് ഒരു കമന്റല്ലേ, അങ്ങനെയൊരു പ്രതീക്ഷ എന്നിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'

കരിയറിലെ വ്യത്യസ്ത കഥാപാത്രമായെത്തുകയാണ് യുവനടൻ ഹക്കിം ഷാ. ഒപ്പം മലയാളത്തിന്റെ സ്വന്തം ഹരിശ്രീ അശോകനം. കടകന്റെ വിശേഷങ്ങളുമായി ഇരുവരും Talkies ൽ

Content Highlights: harisree asokan and hakkim interview