രാജമൗലിക്ക് മീൻ കറി വെക്കാൻ അവസരം കിട്ടിയാൽ അടുത്ത പടത്തിൽ ഇയാളെ ഹീറോ ആക്കും| Gumasthan Movie
കഷ്ടപ്പാടുകൾക്കൊടുവിൽ സിനിമ എന്ന സ്വപ്നത്തിലെത്തിച്ചേരാനും തങ്ങളുടേതായ സ്ഥാനം ഉറപ്പാക്കാനും പറ്റിയ സന്തോഷവും സംതൃപ്തിയുമാണ് നടന്മാരായ ജെയ്സ് ജോസിനും ബിബിൻ ജോർജിനും. എന്നാൽ കാൽപ്പന്തിനെ പ്രണയിച്ച് സിനിമയിലെത്തിയ കഥയാണ് ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയന് പറയാനുള്ളത്. മൂവരും ഒന്നിക്കുന്ന ഗുമസ്തന്റെ വിശേഷങ്ങളുമായി Talkies ൽ ചേരുന്നു.
Content Highlights: Gumasthan Movie Promotion Interview