'ജഗതിക്ക് വെച്ച മിന്നൽ പ്രതാപൻ അങ്ങനെ എന്റെ കെെയിലെത്തി' | Suresh Gopi | Biju Menon | Abhirami

സുരേഷ് ​ഗോപി, ബിജു മേനോൻ, അഭിരാമി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആവേശം കൂട്ടാൻ സുരേഷ് ​ഗോപി വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായാണ് അരുൺ വർമ സംവിധാനം ചെയ്യുന്ന ​ഗരുഡൻ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മൂവരും Talkies ൽ

Content Highlights: Garudan Movie team interview suresh gopi abhirami and biju menon