പെൺകുട്ടിയാണ്, ഈ ജോലി വേണ്ടെന്ന് ആരും പറഞ്ഞില്ല; കടലാഴങ്ങളെ ഭയക്കാതെ അതുല്യ

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ജോലികളിൽ ഒന്നാണ് കൊമേഷ്യൽ ഡൈവിംഗ്. കടലിനടിയിലെ വാതക പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി അടക്കമുള്ളവയാണ് പ്രധാന സംഗതി. ഈ കൊമേഷ്യൽ ഡൈവിംഗിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പട്ടാമ്പി പരുതൂർ കരുവാൻ പടിയിലെ അതുല്യ. കടലില്ലാത്ത പാലക്കാട് നിന്ന് കടലിന്റെ 50 അടിവരെ താഴ്ചയിലേക്ക് ജോലി തേടിപ്പോയ അതുല്യ കടലിന് അടിയിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

Content Highlights: indian woman commercial diver athulya from pattambi shares her underwater journey