'കൂട്ടിലിട്ട ആനയെ കാണാനെത്തിയ കാട്ടുകൊമ്പന്മാർ' | Dr Arun Zachariah | Profiles Unscripted | Part 1

#ഭാഗ്യശ്രീ പുല്‍പറമ്പില്‍

കേരളത്തിന്റെ വനാതിർത്തികളിൽ നിന്ന് ഒരു വന്യജീവി നാട്ടിലിറങ്ങിയെന്ന വാർത്ത കേൾക്കുമ്പോൾ പെട്ടെന്നോർമ്മ വരുന്ന പേരുണ്ട്. അരിക്കൊമ്പനായാലും പി.ടി സെവനായാലും, മയക്കുവെടിയുണ്ടയുമായി കാടിന്റെ ഉള്ളറകളിലേക്ക് ഭയമില്ലാതെ നടന്നു കയറുന്നയാൾ- ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ. വന്യജീവി സംരക്ഷണത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും അദ്ദേഹം നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഡോ.അരുൺ സക്കറിയ സംസാരിക്കുന്നു.

Content Highlights: Insights into the scientific methodology of wildlife tranquilization, First-hand account of challenges in managing human-wildlife conflict, Professional journey of Dr. Arun Zachariah in Kerala's forest department, Balancing wildlife safety and public security