'വലിയ റിലീസുകള്‍ക്കിടെ ചില നല്ല സിനിമകൾക്ക് സ്പേസ് കിട്ടാതെ പോകാറുണ്ട്' - ധ്യാൻ ശ്രീനിവാസൻ
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'സീക്രട്ട്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസൻ, മണിക്കുട്ടൻ, കലേഷ് രാമാനന്ദ് എന്നിവർ Talkies-ൽ.
Content Highlights: Secret movie actors dhyan sreenivasan, Kalesh ramanand, Manikuttan Interview