'പാച്ചു ചെയ്ത സമയത്ത് തന്നെ ഫഹദ് ധൂമം ചെയ്തത് അത്ഭുതമാണ്' | Vineeth | Aparna Balamurali | Dhoomam
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ പാച്ചു എന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് തന്നെയാണോ 'ധൂമം' ചെയ്തതെന്നത് അത്ഭുതം തോന്നുമെന്ന് നടൻ വിനീത്. തികച്ചും വിഭിന്നമായ കഥാപാത്രങ്ങളായി മാറാനുള്ള നടന്റെ കഴിവാണ് അത് കാണിക്കുന്നതെന്നും ഇരു ചിത്രങ്ങളിലും ഫഹദിന്റെ സഹതാരമായിരുന്ന വിനീത് പറഞ്ഞു. ധൂമം റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ നായിക അപർണ ബാലമുരളിയ്ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkiesൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Vineeth and Aparna Balamurali talks about their new Movie