'വിമർശകരാണ് എന്റെ അടുത്ത സുഹൃത്തുക്കൾ' | Deepak Chopra

.
.
"The poet prophet of alternative medicine" എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച വിഖ്യാതനായ ഫിസിഷ്യനും എഴുത്തുകാരനും തത്വചിന്തകനുമാണ് ദീപക് ചോപ്ര. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള ദീപക് ചോപ്ര പുതുതലമുറയ്ക്കിടയിലും പ്രശസ്തനാണ്. തന്റെ  98-ാമത്തെ പുസ്തകമായ 'Quantum body - the new science of living a longer, healthier, more vital life' ഇന്ത്യൻ എഡിഷന്റെ പ്രകാശനവേളയിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അ‌ദ്ദേഹം.
 

Content Highlights: Deepak Chopra talks about his 98th book