റിവഞ്ച് പോണ്‍, സൈബര്‍ സ്‌കാം, ഡാര്‍ക് വെബ്ബിലെ കൊലപാതകങ്ങള്‍ | Service Story
ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നമുക്ക് മുന്നിലുള്ളത് ആശാവഹമായ കണക്കുകളല്ല. 2023മായി താരതമ്യം ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 24000-ത്തില്‍ നിന്ന് 42000ത്തോളമായി. ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടമാവട്ടെ 700 കോടി കവിഞ്ഞു. ഇന്ത്യയിലെ ആദ്യ വനിതാ സൈബര്‍ ഇന്‍വസ്റ്റിഗേറ്ററും സൈബര്‍ സുരക്ഷാ വിദഗ്ധയുമായ ധന്യമേനോനാണ് സർവീസ് സ്‌റ്റോറിയില്‍.
Content Highlights: Revenge Porn to Dark Web Murders: Cybercrime in Kerala | With Dhanya Menon Service story