നമ്മടെ ഒരു പരിമിതിയുണ്ടല്ലോ, എന്നാലും എഴുതിയല്ലേ പറ്റുള്ളൂ | BK Harinarayanan Interview
ഇമ്പമൂറുന്ന വരികൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ പാട്ടെഴുത്തുകാരനാണ് ബി.കെ. ഹരിനാരായണൻ. '1983' എന്ന ചിത്രത്തിലെ 'ഓലഞ്ഞാലിക്കുരുവി...' എന്ന ഗാനത്തിൽ തുടങ്ങിയ ബി.കെയുടെ ഹിറ്റുകളുടെ കഥ ഇപ്പോൾ 'ഭാരത് സർക്കസ്' വരെ എത്തിനിൽക്കുന്നു. പാട്ടെഴുത്തിന്റെ രീതികളെക്കുറിച്ച്, കവിയിൽ നിന്ന് ഗാനരചയിതാവിലേക്കുള്ള യാത്രയെക്കുറിച്ച്, കുന്ദംകുളം കരിക്കാട്ടുകാരനായ സാധാരണക്കാരനെക്കുറിച്ച് ബി.കെ. ഹരിനാരായണൻ മാതൃഭൂമി ഡോട് കോം Yours Truly-യിൽ മനസ് തുറക്കുന്നു.
Content Highlights: bk harinarayanan, olanjali kuruvi song, bharatha circus movie, film song writer, yours truly