മുസ്ലിം സമുദായം ബിജെപിയെയാണ് ഒഴിവാക്കുന്നത്- രാജീവ് ചന്ദ്രശേഖർ
മുസ്ലിം സമുദായം ബിജെപിയെ വിശ്വസിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണെന്നും അത് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറയുന്നു. താൻ ബിജെപിപ്ര സിഡന്റായതുകൊണ്ട് ഏഷ്യാനെറ്റിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരില്ലെന്നും അദ്ദേഹം മാതൃഭൂമി പ്രതിനിധികളായ കെ എ ജോണി, എം പി സൂര്യദാസ്, കെ കെ അജിത്കുമാർ, സോബിത് സോമൻ എന്നിവരുമായെി നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കി.
Content Highlights: Kerala BJP President Rajeev Chandrasekhar Addresses Muslim Community Concerns