ഭാവിയിലേക്കുള്ള വലിയ നടന്റെ ചുവടുവയ്പ്പാണ് 'ക്രിസ്റ്റി'യിലൂടെ മാത്യു നടത്തുന്നത് | Talkies

ചിത്രീകരണത്തിലുടനീളം സിനിമയുടെ സെറ്റിലുണ്ടായിരുന്ന തിരക്കഥാകൃത്തുക്കളാണ് ഇന്ദുഗോപനും താനുമെന്ന് പറയുകയാണ് എഴുത്തുകാരനായ ബെന്യാമിൻ. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന പുതിയ ചിത്രം ക്രിസ്റ്റിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. മാളവിക മോഹനും മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ബെന്യാമിനും ജി ഇന്ദുഗോപനും ചേർന്നാണ്.

Content Highlights: Benyamin, GR Indugopan, interview, christy movie, mathew thomas, malavika mohan